Surprise Me!

സ്വര്‍ണപ്പാളി വിവാദം മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന ഭീതിയിൽ പ്രതിപക്ഷം സൃഷ്‌ടിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍

2025-10-14 5 Dailymotion

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണം കവർന്ന കേസിൽ ശക്തമായ അന്വേഷണം നടക്കവേ, ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി

Buy Now on CodeCanyon