Surprise Me!

തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന കേസ്, മോഷ്ടിച്ച പണത്തിന് ഏലക്ക വാങ്ങി പ്രതികൾ

2025-10-14 0 Dailymotion

<p>കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ<br /><br />#Theftcase #Kochi #Cardamom #Crimenews #Keralapolice #Asianetnews </p>

Buy Now on CodeCanyon