മുനമ്പം ഫാറൂഖ് കോളജ് ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി; നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെന്ന് ബോർഡ് ചെയർമാൻ
2025-10-14 1 Dailymotion
തങ്ങൾ കക്ഷിയായ ഹൈക്കോടതി വിധിയിൽ മൂന്നോട്ടു പോകുന്നതിൽ അഭിഭാഷകരുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പരിശോധിക്കുക. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്ന് അഡ്വ. എം കെ സക്കീർ