വിശ്വാസ സംരക്ഷണ യാത്രയ്ക്ക് തുടക്കം; "അയ്യപ്പൻ്റെ പണം കട്ടവർ നന്നായി ജീവിച്ചിട്ടില്ല", മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു: കെ. മുരളീധരൻ
2025-10-14 4 Dailymotion
ശബരിമല സ്വർണക്കൊള്ള, ദേവസ്വം അഴിമതി എന്നിവ ഉന്നയിച്ച് കെ. മുരളീധരൻ്റെ 'വിശ്വാസ സംരക്ഷണ യാത്ര' കാസർകോട് തുടങ്ങി.