'രണ്ട യുവാക്കളാണ് മരിച്ചത്, സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തതാണെന്ന് കരുതുന്നു'; ശാന്തകുമാരി, സ്ഥലം എംഎൽഎ