Surprise Me!

250 കേസുകളുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വരെയുണ്ട്; അബിന്‍റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വി ഡി സതീശൻ

2025-10-14 1 Dailymotion

ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ തിരഞ്ഞെടുത്തത് യോഗ്യത ഉള്ളതുകൊണ്ടാണ്. ഇപ്പോഴുള്ളതിനേക്കാളും മികച്ച രീതിയില്‍ പുതിയ ടീമിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും

Buy Now on CodeCanyon