Surprise Me!

'ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'; പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം

2025-10-14 1 Dailymotion

'ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'; ഇടുക്കി വണ്ണപ്പുറത്ത് പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്

Buy Now on CodeCanyon