Surprise Me!

വിനോദ സഞ്ചാരികൾക്ക് നേരെ ബിയർ കുപ്പി എറിഞ്ഞു; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു

2025-10-14 0 Dailymotion

തിരുവനന്തപുരം പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ബിയർ കുപ്പി എറിഞ്ഞു; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Buy Now on CodeCanyon