<p>'ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നു എന്ന വാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യം', മുഖ്യമന്ത്രിയെ വിമർശിച്ച് കൽപ്പറ്റ നാരായണൻ <br />#kalpattanarayanan #pinarayivijayan #vivekkiran</p>