ഗസ്സയിൽ അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് റെഡ്ക്രോസ്
2025-10-14 0 Dailymotion
ഗസ്സയിൽ അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് റെഡ്ക്രോസ്. കൂടുതൽ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഇസ്രയേലിന്റെ വിലക്കുള്ളതായി യുഎൻ ഏജൻസികൾ