'പൊലീസിന്റെ മുട്ടുകാൽ തല്ലിയൊടിക്കും', ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്
2025-10-14 1 Dailymotion
<p>'പൊലീസിന്റെ മുട്ടുകാൽ പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയൊടിക്കും, ഇതിനുമുമ്പും സിഐയുടെ ഓഫീസിൽ കയറി തല്ലിയിട്ടുണ്ട്', ഇടുക്കി വണ്ണപ്പുറത്ത് പൊലീസിനുനേരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ് <br />#keralapolice #BJP #police #crime</p>