ബി.ആർ ഷെട്ടി എസ്ബിഐക്ക് 407 കോടി രൂപ നൽകണമെന്ന് ദുബൈ കോടതി വിധി. ലോൺ ലഭിക്കാൻ വ്യാജ സത്യവാങ്മൂലം നൽകിയെന്ന കേസിൽ വിവാദ വ്യവസായിക്ക് തിരിച്ചടി