ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ തീർത്ഥാടകൻ മരിച്ചു
2025-10-14 2 Dailymotion
ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ തീർത്ഥാടകൻ മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹീമാണ് മരിച്ചത്