<p>ഇടുക്കിയിൽ പട്ടയമുള്ളവരെ കയ്യേറ്റക്കാരാക്കി വനംവകുപ്പ്, വനംവകുപ്പ് നടപടിയിൽ സർക്കാറിന് ആശയക്കുഴപ്പം, കുടിയിറക്കില്ലെന്ന് വനം മന്ത്രിയുടെ ഉറപ്പ് <br /><br />#Idukki #Forestdepartment #Landdeed #Keralagovernment #Asianetnews </p>