ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസം, രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക,
ആരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുക, രോഗികളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ ബോധവൽക്കരണം, സ്തനാർബുദം എങ്ങനെ
കണ്ടെത്താം, പ്രതിരോധിക്കാം വിദഗ്ധർ പറഞ്ഞു തരും

#Breastcancancer #Womencancer #Cancertreatment #breastawareness #Healthdepartment #Keralanews #Asianetnews