<p>പി.പി ദിവ്യയുടെ കുത്തുവാക്കും പരസ്യ വിമർശനവും... പിന്നാലെ ADM നവീൻ ബാബുവിൻ്റെ മരണം, കുറ്റക്കാർക്കെതിരെ നിയമപോരാട്ടവുമായി കുടുംബം, ഉള്ളുലയുന്ന ഓർമകൾക്ക് ഒരാണ്ട്<br />#naveenbabu #adm #kannur #ppdivya #crimenews #asianetnews </p>