മത്സ്യബന്ധനത്തിനു പോകവേ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി കുമാർ ആണ് മരിച്ചത്