60 സെൻറ് സ്ഥലത്ത് കഞ്ചാവ് കൃഷി; 10,000ലധികം ചെടികൾ നശിപ്പിച്ച് പൊലീസ്.
2025-10-15 2 Dailymotion
60 സെൻറ് സ്ഥലത്ത് കഞ്ചാവ് കൃഷി; 10,000ലധികം ചെടികൾ നശിപ്പിച്ച് പൊലീസ്. പാലക്കാട് സത്യക്കല്ലുമലയിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചവരെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു