<p>പാലക്കാട് പിരായിരിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വഴിതടഞ്ഞ സംഭവത്തില്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തു. വാഹനത്തിന് കേടുപാട് ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനാണ് കേസ്<br />#palakkad #congress #bjp #dyfi #rahulmamkootathil <br /><br /></p>