Surprise Me!

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

2025-10-15 0 Dailymotion

<p>തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത് <br /><br />#Fishermen #Boataccident #Thiruvananthapuram #Keralanews #Asianetnews </p>

Buy Now on CodeCanyon