<p>ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല ക്യാമ്പസിലെ പീഡന പരാതി; ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്,ഭയത്തോടെയാണ് ക്യാമ്പസിൽ കഴിയുന്നതെന്ന് മലയാളി വിദ്യാർത്ഥികൾ<br /><br />#Delhi #SouthAsianUniversity #Sexualassault #Crimenews #Delhipolice #Asianetnews </p>
