മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു നേതാക്കളെ കൈവിട്ട് കോൺഗ്രസ്; താൽക്കാലിക ജോലിയിൽ നിന്ന് കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് ഒഴിവാക്കി