'എന്നെ ഉപദേശിക്കാനുള്ള അർഹത സജി ചെറിയാനില്ല' ; ജി സുധാകരന്‍
2025-10-15 0 Dailymotion
<p>'ഞാൻ പാർട്ടിയോട് ചേർന്നല്ല...പാർട്ടിക്ക് ഉള്ളിലാണ് പോകുന്നത്, സജി ചെറിയാൻ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു , നടപടി എടുക്കണം' ; കടുത്ത വിമർശനവുമായി ജി സുധാകരന്‍<br />#gsudhakaran #CPM #SajiCheriyan #AKBalan #AsianetNews</p>