The explosive device fell and detonated amidst the crowd during the clash that took place in Perambra last Friday. The police have registered a case and started an investigation into the incident. Although the CPI(M) alleges that UDF workers threw the explosive, the police have not confirmed it. The police are currently examining the visuals of the explosive being thrown."കഴിഞ്ഞ വെള്ളിയാഴ്ച്ച പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെയാണ് സ്ഫോടക വസ്തു ആൾക്കൂട്ടത്തിനടയിൽ പതിച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടക വസ്തുവെറിഞ്ഞത് യുഡിഎഫ് പ്രവർത്തകരാണെന്ന് സി പി എം ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടക വസ്തുവെറിയുന്ന ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~