<p>ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി, സ്‌കൂൾ തലത്തിൽ സമവായം ഉണ്ടെങ്കിൽ അത് നല്ലത് , ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടുത്തരുതെന്നും മന്ത്രി വി ശിവൻകുട്ടി<br /><br />#VSivankuty #Hijabcontroversy #Schoolstudent #stritasschool #hijabban #ernakulam #Asianetnews </p>