'പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കരുത്, മാനസിക വിഷമം പാർട്ടിയെ ബാധിക്കരുത്'; എകെ ബാലൻ
2025-10-15 0 Dailymotion
<p>സുധാകരനെ കുറിച്ചുള്ള എഫ് ബി പോസ്റ്റിൽ വിശദീകരണവുമായി എകെബാലൻ; പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ അദ്ദേഹത്തിനുണ്ട്, മാനസിക വിഷമം പാർട്ടിയെ ബാധിക്കരുതെന്നും എ കെ ബാലൻ <br /><br />#GSudhakaran #AKBalan #CPM #SajiCherian #Asianetnews </p>