'സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകൻ'; വിഡി സതീശൻ
2025-10-15 0 Dailymotion
<p>മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സിപിഎം മാറി, ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകനെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ <br /><br />#VDSatheesan #Gsudhakaran #CPM #Congress #Keralanews #Asianetnews </p>