<p>'സമവായത്തിലെത്തിയെങ്കിൽ നല്ലത്' ; ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി, നിയമപരമായി മുന്നോട്ട് പോകാൻ മാനേജ്മെൻ്റ്, രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറന്നു<br />#stritasschool #hijabban #ernakulam #vsivankutty #schooluniform #Keralanews #Asianetnews</p>