കോട്ടയം റവന്യൂ ജില്ല കായികമേളയ്ക്കിടെ കായിക അധ്യാപകരുടെ സംയുക്ത പ്രതിഷേധം; കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം