Surprise Me!

പൊറോട്ട വാങ്ങാനെത്തുന്നവര്‍ക്ക് ലഹരി വില്‍പ്പന; എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

2025-10-15 2 Dailymotion

എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. ഫ്രാൻസിസ് റോഡിന് സമീപം താമസിക്കുന്ന ആഫാമാണ് പിടിയിലായത്. വില്‍പ്പന നടത്തിയത് പൊറോട്ട കച്ചവടത്തിന് മറവില്‍.

Buy Now on CodeCanyon