'സജി ചെറിയാനെതിരെ പാർട്ടി നടപടിയെടുക്കണം'; സിപിഎം നേതൃത്വത്തിനെതിരെ പരസ്യകലാപവുമായി ജി സുധാകരൻ
2025-10-15 0 Dailymotion
<p>സിപിഎം നേതൃത്വത്തതിനെതിരെ ജി സുധാകരൻ; പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം ,എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ലയെന്ന് ജി സുധാകരന്‍<br />#GSudhakaran #Sajicherian #CPM #Keralanews #Asianetnews </p>