<p>ബീഹാറിലെ സീറ്റ് നിർണ്ണയം; ഇരു ക്യാംപിലും പൊട്ടിത്തെറി, രാജി ഭീഷണി മുഴക്കി ജെഡിയു എംപി , സീറ്റ് കിട്ടാത്തവർ AICC ആസ്ഥാനത്ത് പ്രതിഷേധിച്ചു <br /><br />#Biharelection #AICC #Congress #JDU #NDA #Nationalnews #Asianetnews </p>