ടാങ്കർ ലോറിയിൽ നിന്ന് സൾഫ്യൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പൊള്ളലേറ്റു; അപകടം എറണാകുളം തേവരയിൽ