<p>അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, പോസ്റ്റമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ചാര്‍ട്ടേട് ഫ്ലൈറ്റിൽ കെനിയയിലേക്ക് കൊണ്ടുപോകും <br />#railaodinga #sreedhareeyam #heartattack #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive </p>