നവീൻ ബാബുവിൻ്റെ മരണം: പ്രതികൾ ബിനാമികൾ; സിപിഎം നേതാക്കളുടെ ഇടപാടുകൾ പുറത്തുവരാതിരിക്കാൻ സിബിഐ അന്വേഷണത്തെ എതിർക്കുന്നു - വി.ഡി. സതീശൻ
2025-10-15 2 Dailymotion
ജി. സുധാകരനെ പോലുള്ള മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്നതിനെ വിമർശിച്ച് വി ഡി സതീശൻ. ലാവ്‌ലിൻ കേസ് മാറ്റി വയ്‌ക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമാണെന്നും പ്രതിപക്ഷ നേതാവ്