ചൂരല്‍ ഉത്‌പന്നങ്ങളുടെ വിപണിയായി കോട്ടയം ശാസ്‌ത്രീ റോഡ്. മനോഹരമായ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നത് ആന്ധ്രാപ്രദേശുകാരനായ സുബ്രഹ്മണ്യന്‍. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ചും തയ്യാറാക്കി നല്‍കുന്നുണ്ട്. രണ്ട് മാസമായി പാതയോരത്ത് ശ്രദ്ധേയമായി സുബ്രഹ്മണ്യനും ഉത്‌പന്നങ്ങളും.
