<p>തിരുവനന്തപുരത്ത് സ്കൂളിൽ പെപ്പർ സ്പ്രേ പ്രയോഗം; വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ, തമാശക്ക് കൊണ്ടുവന്ന പെപ്പർ സ്പ്രേയാണ് അപകടത്തിന് കാരണമായതെന്ന് വിദ്യാർത്ഥി<br /><br />#Thiruvananthapuram #PepperSpray #Accidentnews #students #Keralanews #asianetnews</p>
