Surprise Me!

ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ യു ടേൺ; നിയമപരമായി മുന്നോട്ട് പോകാൻ സ്കൂൾ മാനേജ്മെൻ്റ്

2025-10-15 0 Dailymotion

<p>പള്ളുരുത്തി സെൻറ്‍ റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; വിദ്യാഭ്യാസ മന്ത്രിയുടെ താക്കീതിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പാളിന്റെ രൂക്ഷ വിമ‍ര്‍ശനം, പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രി, നിയമപരമായി മുന്നോട്ട് പോകുമെന്ന് സ്കൂൾ മാനേജ്മെൻ്റ്<br />#stritasschool #hijabban #ernakulam #vsivankutty #schooluniform #Keralanews #Asianetnews</p>

Buy Now on CodeCanyon