<p>മഴ കനക്കും, വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, മലയോര മേഘലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം<br />#rain #RainAlert #keralarainalert #KeralaRains #KeralaWeatherUpdates #KeralaNews #AsianetNews</p>