തോക്ക് താഴ്‌ത്തി ഭൂപതിയും കൂട്ടരും; കീഴടങ്ങിയ മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്‌ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി
2025-10-15 1 Dailymotion
സോനു/ഭൂപതി എന്ന മല്ലോജുല വേണുഗോപാൽ റാവുവിൻ്റെ കീഴടങ്ങലിന് പിന്നാലെ ഛത്തീസ്‌ഗഢിലെയും തെലങ്കാനയിലെയും ഉന്നത നക്‌സലൈറ്റുകൾ വരും ദിവസങ്ങളിൽ പൊലീസിന് മുന്നില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.