<p>ശബരിമല സ്വർണക്കൊള്ള; ദേവസ്വം ആസ്ഥാനത്ത് എത്തി പ്രത്യേക അന്വേഷണസംഘം, കേസ് ആദ്യം അന്വേഷിച്ച ദേവസ്വം എസ്പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു, തുടർച്ചയായ രണ്ടാം ദിവസമാണ് എസ്ഐടി ദേവസ്വം ആസ്ഥാനത്ത് എത്തുന്നത് <br />#Sabarimala #SIT #Sabarimalagoldplating #Devasomboard #Unnikrishnanpotty #Asianetnews</p>