'എന്നെ പഠിപ്പിക്കണ്ട സജി'... സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ജി സുധാകരന്‍
2025-10-15 0 Dailymotion
മന്ത്രി സജി ചെറിയാനും മുതിര്‍ന്ന നേതാവ് എ.കെ ബാലനുമെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുന്നയിച്ച സുധാകരന്‍ തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാനില്ലെന്നും പറഞ്ഞു.<br /><br />