'കിണറ്റിൽ നിരീക്ഷിക്കാൻ ക്യാമറ ഇറക്കുന്നു'; മയക്കുവെടിവെച്ച് മൃഗത്തെ പുറത്തിറക്കും.. കൂടരഞ്ഞിയിൽ കിണറ്റിൽ വീണത് പുലിയെന്ന് സംശയം.