'പ്രായം വെറുമൊരു നമ്പർ മാത്രമല്ലേ മോനേ'; വാര്‍ധക്യത്തിൻ്റെ അവശത മറന്ന് ഡാൻസ് വൈബുമായി മുത്തശ്ശിമാര്‍
2025-10-15 9 Dailymotion
ഒരു വയോജന സൗഹൃദ പഞ്ചായത്ത് ആണ് കയ്യൂർ-ചീമേനി എന്നും വയോജങ്ങൾക്ക് വേണ്ടി നിരവധി പരിപാടികൾ പഞ്ചായത്ത് നടത്തി വരുന്നുണ്ടെന്നും പ്രസിഡൻ്റ് അജിത് കുമാർ