<p>കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെ ആയുർവേദ ചികിത്സയ്ക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രചാരം നൽകിയ വ്യക്തിത്വം, മൃതദേഹം രാത്രിയോടെ കെനിയയിലേക്ക് കൊണ്ടുപോകും <br />#railaodinga #sreedhareeyam #heartattack #asianetnews </p>