<p>ഓരാഴ്ച നീണ്ട കുടുംബത്തിന്റെ പ്രതിഷേധം, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച, ഹരിയാനയിൽ ജീവനൊടുക്കിയ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൻ കുമാറിന്റെ മൃതദേഹം സംസ്കരിച്ചു, തീരുമാനം ആരോപണ വിധേയനായ ഡിജിപി അവധിയിൽ പ്രവേശിച്ചതിന് പിന്നാലെ<br />#haryanapolice #castediscrimination #police #asianetnews</p>