<p>ദുൽഖര്‍ സൽമാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച് പരാതിയിൽ സഹ സംവിധായകൻ ദിനിൽ ബാബുവിനെതിരെ പൊലീസിനും ഫെഫ്കയ്ക്കും പരാതി നൽകി വേഫെറര്‍ ഫിലിംസ്, ദിനിലുമായി ബന്ധമില്ലെന്ന് കമ്പനി<br />#WayfarerFilms #dulquersalmaan #castingcouch #malayalamcinema #malayalamovieindustry #FEFKA #keralapolice #AsianetNews</p>
