ബഹ്റൈനിൽ മീഡിയാവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സോക്കർ കാർണിവലിന്റെ ഭാഗമായുള്ള പായസ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി