വീണ്ടും ഹൃദയമാറ്റം...മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിൻ്റെ ഹൃദയം എറണാകുളത്തെ രോഗിക്ക് മാറ്റിവയ്ക്കും
2025-10-16 0 Dailymotion
<p>വീണ്ടും ഒരു ഹൃദയ മാറ്റ ശസ്ത്രക്രിയ; മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിൻ്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും <br /><br />#Organdonation #heartsurgery #Kochi #airambulance #Braindeath #Keralanews #Asianetnews </p>