Surprise Me!

'പാർട്ടിക്ക് അകത്തു നിൽക്കുന്ന ഞാൻ പാർട്ടിയോട് ചേർന്നു പോകണം എന്ന് സജി ചെറിയാൻ എന്തിന് പറയണം?'

2025-10-16 0 Dailymotion

<p>​ഗോവിന്ദൻ മാഷ് നിരവധി തവണ പാർട്ടിക്ക് അകത്തുള്ള പ്രശ്നങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്, അതിന്റെ പകുതി ഞാൻ പറഞ്ഞിട്ടില്ല, പാർട്ടിക്ക് വേണ്ടി 62 വർഷം ജീവിച്ചയാളാണ് ഞാൻ; ജി സുധാകരൻ<br />#GSudhakaran #CPM #Alappuzha #AKBalan #Sajicherian #Cyberattack #Keralanews #Asianetnews </p>

Buy Now on CodeCanyon